Charamam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു

Published

on

100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇൻസ്റ്റിട്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു ഹീരാബെന്‍ മോദി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version