Malayalam news

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി ‘മൻകി ബാത്ത് ‘ നൂറിലേക്ക്…

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം ‘മൻ കി ബാത്ത്’ ഏപ്രിൽ 30-ന് നൂറാം പതിപ്പ് പൂർത്തിയാക്കും, 100 എപ്പിസോഡുകൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ സംഘടിപ്പിച്ച് ആകാശവാണി. മാർച്ച് 15 മുതൽ ഏപ്രിൽ 29 വരെയാണ് ക്യാമ്പയിൻ നടക്കുക.100-ാം എപ്പിസോഡിനു മുന്നോടിയായി ഇന്ത്യയുടെ പരിവർത്തനത്തിൽ ‘മൻ കി ബാത്ത് ചെലുത്തിയ സ്വാധീനം’ എന്നതിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക. മൻകി ബാത്തിലെ ഒരോ എപ്പിസോഡിലെയും പ്രസക്ത ഭാഗങ്ങൾ ക്യാമ്പെയ്‌ന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യും.

Trending

Exit mobile version