Malayalam news

സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം .മൂന്ന് പേർക്ക് പരുക്ക്

Published

on

തൃശൂർ ചേറ്റുപുഴയിലാണ് അപകടം . ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു .ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണു .അപകടത്തിൽ യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version