സീറ്റ്
ബെൽറ്റ്, ക്യാമറ എന്നിവ സ്ഥാപിക്കുന്നത് ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇത്തരം കാര്യങ്ങൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണെ ന്നും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമകൾ അറിയിച്ചു.