Malayalam news

എസ് എൻ നമ്പീശൻ സ്മാരക പുരസ്ക്കാരം പ്രൊഫസർ.എം.കെ.സാനു മാസ്റ്റർക്ക് സമ്മാനിച്ചു.

Published

on

മദ്ദള വിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിന്റെ 15-ാമത് എ എസ് എൻ നമ്പീശൻ സ്മാരക പുരസ്ക്കാരം പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫസർ.എം.കെ.സാനു മാസ്റ്റർക്ക് സമ്മാനിച്ചു.
സാനു മാസ്റ്ററുടെ വസതിയിൽ നടന്ന ചടങ്ങിൽ വ്യവസായ-നിയമ വകുപ്പ് മന്ത്രി .പി. രാജീവ് പുരസ്കാരം സമ്മാനിച്ചു. 22222 രൂപ ക്യാഷ് അവാർഡും , കീർത്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ട്രസ്റ്റ് വർക്കിംഗ് പ്രസിഡൻ്റ് എ എസ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എഎൻ.സോമനാഥൻ, ട്രസ്റ്റ് സെക്രട്ടറി എം.എസ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version