പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനാണ്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് അപകടം നടന്നത്. മിസ്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. രണ്ടുപേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. പ്രമുഖ വ്യവസായിയായിരുന്ന ഷപൂർജി പല്ലോൻജിയുടെ ഇളയമകനാണ് സൈറസ് മിസ്ത്രി.