Kerala

തെരുവുനായ ശല്യത്തിനെതിരെ പ്രതിഷേധ കൂട്ടയോട്ടം

Published

on

തെരുവുനായ ശല്യത്തിനെതിരെ പ്രതിഷേധ കൂട്ടയോട്ടം. ജോസ് മാവേലിയുടെ നേതൃത്വത്തിൽ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നിന്നാണ് കൂട്ടയോട്ടം ആരംഭിച്ചത്. നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version