Malayalam news

ഓണനാളുകളിലെ പൂജ. ശബരിമല നട നാളെ തുറക്കും

Published

on

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. 31 വരെയുള്ള ദിവസങ്ങളിൽ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും.

Trending

Exit mobile version