റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പുന്നംപറമ്പ് കുറ്റിക്കാടൻ വീട്ടിൽ കെ ടി ജോണി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ ഇയാളെ ആദ്യം വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും, മരണം സ്ഥിരീകരിച്ചു. 2011 ൽ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിന്നും സബ് ഇൻസ്പെക്ടറായാണ് ജോണി റിട്ടയർ ചെയ്തത്.ഭാര്യ പരേതയായ ലൂസി,മക്കൾ ജിനീഷ്,അനീഷ്