Local

പുന്നംപറമ്പ് ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Published

on

പി.എൻ.സുരേന്ദ്രൻ (പ്രസിഡണ്ട്), കെ.എം.സരസ്വതി (വൈസ് പ്രസിഡണ്ട്), സി.യു.വിൻ്റോ, സി.ഒ.വിൻസൻ്റ്, പി.പി.രാജേഷ്, ടി.വി.പൗലോസ്, കെ.പാറുകുട്ടി, വി.എ. മേരി, ടി.ആർ.അയ്യപ്പൻ എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version