Local

ചേർപ്പിൽ പേ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നായകൾ ചാടി പോയി

Published

on

ചേർപ്പ് വെറ്റിനറി ആശുപത്രിയിൽ കൂട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മൂന്ന് നായ്ക്കളിൽ രണ്ടെണ്ണം ചാടി പോയി. കഴിഞ്ഞ ദിവസം വിദ്യാർഥിയെ കടിച്ച നായ അടക്കം പേ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നായ്ക്കളാണ് ഇവ. കൂട്ടിൽ അവശേഷിക്കുന്ന നായ അവശനിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version