Malayalam news

എങ്കക്കാട് മുത്തലങ്ങാട്ട് വീട്ടിൽ പരേതനായ ഗിരിജവല്ലഭ മേനോൻ്റെ ഭാര്യ രാധാമണി (75) അന്തരിച്ചു.

Published

on

സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. മഞ്ജുഷ മനോജ്, രാജീവ് പരേതയായ മഞ്ജുള എന്നിവർ മക്കളും, സുരേഷ് ബാബു, സജീവ്, അഞ്ചു, ഗായത്രി എന്നിവർ മരുമക്കളുമാണ്.

Trending

Exit mobile version