കൽപ്പറ്റ മുൻസിഫ് കോടതിയാണ് പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.ടി സതീശൻ. പോലീസ് അനുമതിയോടുകൂടിയാണ് എസ്.എഫ്.ഐ പ്രവർത്തകർ റാലി നടത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് സതീശൻ ആരോപിച്ചു.