Malayalam news

വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ രാമായണ ചർച്ചാ സമ്മേളനം നടത്തി.

Published

on

വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റി രാമായണ പഠന ശില്പശാലയുടെ ഭാഗമായി വ്യത്യസ്തരാമായണങ്ങൾ വ്യത്യസ്ത കഥകൾ എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തി. ഡോ.ബി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.(VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version