Malayalam news

റേഷൻ കടകൾ 27, 28 തുറക്കും. തിരുവോണം മുതൽ 3 ദിനം അവധി..

Published

on

സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതൽ മൂന്ന് ദിവസം തുറക്കില്ല. തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതൽ 31 (വ്യാഴാഴ്ച) വരെ തുടർച്ചയായ മൂന്ന് ദിവസം റേഷൻ കടകൾക്ക് അവധി നൽകി. ഭക്ഷ്യപൊതുവിതരണ കമ്മീഷൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കും.

Trending

Exit mobile version