Local

റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും

Published

on

ഓണക്കിറ്റ് ഭാഗമായി റേഷൻ കടകൾ ഇന്ന് പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യ വിതരണവകുപ്പിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version