Malayalam news രണ്ടായിരം രൂപ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ…… Published 1 year ago on September 30, 2023 By Editor ATNews 2000 രൂപയുടെനോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ. ഒക്ടോബർ ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ അറിയിപ്പ്. പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാകുക. Related Topics: Trending