Crime

സംസ്ഥാനത്തെ 33 തടവുകാര്‍ക്ക് ശിക്ഷാ ഇളവിന് ശുപാര്‍ശ

Published

on

മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പട്ടിക തയാറാക്കിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ശിക്ഷാ ഇളവ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version