Malayalam news

സ്വർണത്തിന് റെക്കോർഡ് വില…

Published

on

സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ റെക്കോർഡിൽ എത്തിയത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 45,600 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Trending

Exit mobile version