Malayalam news

ജലയാനം 8 നീന്തൽ പരിശീലനത്തിലേയ്ക്കുള്ള റജിസ്ട്രേഷൻ . ഡിസംബർ 1 ന് ആരംഭിക്കും.

Published

on

വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ജലയാനം 8 നീന്തൽ പരിശീലനത്തിലേയ്ക്കുള്ള റജിസ്ട്രേഷൻ . ഡിസംബർ 1 ന് ആരംഭിക്കും. . പ്രായേഭേദമന്യേ പത്തു വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. പത്തു ദിവസം തുടർച്ചയായി അകമല ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള പൊതുകുളത്തിൽ 2.30 pm മുതൽ 4 pm വരേയാണ് നീന്തൽ പരിശീലനം നടക്കുക.
റജിസ്ട്രേഷന് 9446541682 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version