Malayalam news

ജാമ്യവ്യവസ്ഥയില്‍ ഇളവ്; മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി

Published

on

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്. കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. കര്‍ണാടക പൊലീസിന്റെ മേല്‍നോട്ടത്തിലായിരിക്കും മഅദനിയെത്തുന്നത്. 

Trending

Exit mobile version