എളമക്കര അനന്തൻ പിള്ളയുടേയും, കാർത്ത്യായനി അമ്മയുടേയും മകനാണ്. കഴിഞ്ഞ ഏഴു വർഷം മുമ്പ് പാർളിക്കാട് ജ്ഞാനാശ്രമത്തിലെ അന്തേവാസിയായാണ് വടക്കാഞ്ചേരിയിൽ എത്തിയത്. പിന്നീട് വ്യാസതപോവനത്തിലേക്ക് താമസം മാറ്റി. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. അവിവാഹിതനാണ്.