Malayalam news പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം. Published 1 year ago on November 7, 2023 By Nithin സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലും ക്രിസ്മസിനും ന്യൂ ഇയറിനും രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. Related Topics: Trending