Crime

തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

Published

on

മൂന്നുപീടിക ബീച്ച്‌റോഡ് സ്വദേശി അഷ്റഫിന്‍റെ വീട്ടില്‍ നിന്നാണ് 70,000 രൂപയും വിലയേറിയ വാച്ചും കവര്‍ന്നത്. അഷ്‌റഫും കുടുംബവും വീട്ടിലില്ലാത്തപ്പോഴായിരുന്നു മോഷണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version