Malayalam news റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു… Published 1 year ago on August 20, 2023 By Editor ATNews റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. Related Topics: Trending