Malayalam news കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും…. Published 1 year ago on September 13, 2023 By Nithin ശബരിമല ശ്രീധർമ്മശാസ്താക്ഷേത തിരുനട കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 17 ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രമേൽശാന്തി കെ.ജയരാമൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിയിക്കും. Related Topics: Trending