ടെക്സ്റ്റൈൽസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം ആർ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . സ്പിന്നിംഗ് മിൽ വർക്കേഴ്സ് യൂനിയൻ പ്രസിഡന്റ് ടി വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ എം മൊയ്തു എൻ ജി സന്തോഷ് ബാബു, എ കെ സുരേന്ദ്രൻ, എം വി അരവിന്ദാക്ഷൻ, എം ബി ഷീബ, ടി പരമേശ്വരൻ സംസാരിച്ചു.പുതിയ ഭാരവാഹികൾ: ടി.വി. സുനിൽകുമാർ ( പ്രസിഡൻ്റ് ) എം ബി ഷീബ, എം എൻ ബാബുരാജ് (വൈസ് പ്രസിഡൻറുമാർ), എം എസ് പ്രദീപ് (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാർ
വി വി കൃഷ്ണകുമാർ , ഇ കെ ശിവദാസൻ ( ജോ. സെക്രട്ടറിമാർ ) എ സി കണ്ണൻ ( ട്രഷറർ )