Malayalam news

സാവിത്രി അന്തർജ്ജനം ഇനി മണ്ണാറശാല അമ്മ….

Published

on

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തർജ്ജനം ചുമതലയേക്കും. അടുത്ത ഒരു വർഷം കാരണവരുടെ മേൽനോട്ടത്തിൽ സാവിത്രി അന്തർജ്ജനം പൂജാദികർമ്മങ്ങൾ സ്വായത്തമാക്കും. ഇതിന് ശേഷമായിരിക്കും അമ്മയുടെ ചുമതല ഏൽക്കുക.

Trending

Exit mobile version