ഏഴ് വിദ്യാർത്ഥികളാണ് കുഴഞ്ഞുവീണത്. ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. കുഴഞ്ഞുവീണ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കണ്ട് മറ്റുള്ളവർ കൂടി കുഴഞ്ഞു വീണുവെന്നാണ് പ്രാഥമിക നിഗമനം.