മെട്രോ വാർത്ത ദിന പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. കേരള കൗമുദി ദിനപത്രത്തിൽ ദീർഘകാലം ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സം സ്കാരം തിങ്കളാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കു. എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.