തൃശ്ശൂരിൽ ചേർന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം. എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എൽദോസ് മത്തായി കൺവീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല. പ്രതിഷേധ മാർച്ച് തീരുമാനിക്കേണ്ടത് ദേശീയ , സംസ്ഥാന നേതൃത്വമായിരുന്നെന്നും, അക്രമം സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും അനുശ്രീ പറഞ്ഞു