Malayalam news

എസ്.എഫ്.ഐ– എ.ബി.വി.പി സംഘര്‍ഷം.

Published

on

പാലാ പോളി ടെക്നിക്കില്‍ പ്രവേശനോല്‍സവത്തിനിടെ എസ്.എഫ്.ഐ– എ.ബി.വി.പി സംഘര്‍ഷം. ബൈക്കിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍, കമ്പിവടി കൊണ്ട് ആക്രമിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. പരുക്കേറ്റ രണ്ട് എസ്.എഫ്.ഐ നേതാക്കള്‍ ചികില്‍സയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version