തമിഴ്നാട് കാരയ്ക്കുടി അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ബാങ്കിങ് മാനേജ്മെന്‍റിൽ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് മാള ഹോളി ഗ്രേസ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ ശാലിനി ആർ ചന്ദ്രൻ.
കോനിക്കര തനയഞ്ചേരി സുജാതയുടെയും കൂടൽമാണിക്യം ദേവസ്വം ജീവനക്കാരനായ കുറുമാത്ത് രാമചന്ദ്രന്‍റെയും മകളും മുള്ളൂർ അരിമ്പൂരത്ത് അനീഷിന്‍റെ ഭാര്യയുമാണ്.