കാഞ്ഞിരക്കോട് തോട്ടുപാലത്തിനു സമീപം വടക്കേടത്ത് വീട്ടിൽ ഹരിദാസ് (55) ആണ് കഴിഞ്ഞ തിങ്കളാഴ്ച ഷാർജയിൽ വെച്ച് അന്തരിച്ചത്. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടക്കും.
അമ്മ – സരസ്വതിയമ്മ, ഭാര്യ – സ്വപ്ന,മക്കൾ – വിശ്വാസ്, വസിഷ്ഠ്,