തൃശൂർ ജില്ലാ ഡെവലപ്മെന്‍റ് കമ്മിഷണർ ആയി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കോട്ടയം അസിസ്റ്റന്‍റ് കളക്ടറായും കൊല്ലം, ഒറ്റപ്പാലം സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസ് 2018 ബാച്ചിൽ പതിനാറാം റാങ്ക് നേടിയിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. എറണാകുളം വടയമ്പാടി സ്വദേശിനിയാണ് ശിഖ സുരേന്ദ്രൻ .