Malayalam news പൊള്ളാച്ചിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ അകമല കൊടിയന്തറ വീട്ടിൽ പരേതനായ ബാലൻ മകൻ ശിവദാസ് (61) മരിച്ചു Published 2 years ago on April 1, 2023 By Editor ATNews സംസ്ക്കാരം ഞായറാഴ്ച കാലത്ത് പത്തു മണിക്ക് പള്ളം ശാന്തി തീരത്ത് നടക്കും. മാതാവ് സുലോചന, ഭാര്യ. ശാലിനി. ദിവ്യ, വൈശാഖ് എന്നിവർ മക്കളും, നീതു, ഗോപകുമാർ എന്നിവർ മരുമക്കളുമാണ്. Related Topics: Trending