Malayalam news

സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞു…..

Published

on

തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5580 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,640 രൂപയുമായി

Trending

Exit mobile version