പൂമല ഭദ്രാദേവി ക്ഷേത്രാങ്കണത്തിൽ തലപ്പിള്ളി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി.കെ. ഭരതൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി.വി റോയ് , ബാബു .എന്നിവർ സംസാരിച്ചു. എ ആർ.ചന്ദ്രനെ പ്രസിഡൻ്റായും , പി.വി റോയ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.