Malayalam news

സാമൂഹിക സുരക്ഷ പെൻഷൻ : വിതരണ ഏജന്റിന് പണം നൽകേണ്ട …..

Published

on

സാമൂഹിക സുരക്ഷ പെൻഷൻ തുക സഹകരണസംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചുനൽകുന്നതിന്​ വിതരണ ഏജന്റിന് ഗുണഭോക്താക്കൾ പണം നൽകേണ്ടതില്ലെന്ന് ധനവകുപ്പ് അറിയി
ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണം.
പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്കുള്ള/ ഏജന്റുമാർക്കുള്ള ഇൻസെന്റിവ് പൂർണമായും സർക്കാറാണ് നൽകുന്നതെന്നും അറിയിപ്പിൽ പറയുന്നു.

Trending

Exit mobile version