Malayalam news

തൃശൂർ പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി

Published

on

ചമ്മന്നൂർ സ്വദേശിനി ശ്രീമതി (75) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . മകൻ മനോജ് ആണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കമാണ് സംഭവത്തിന് കാരണം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version