കോവിഡില്‍ നിന്ന് പൂര്‍ണ്ണമുക്തി നേടും വരെ ചോദ്യം ചെയ്യലിന് ഏതാനും ആഴ്ചകള്‍ കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡിക്ക് കത്തയച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കും വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഏതാനും ആഴ്ചകള്‍ കൂടി നീട്ടി നല്‍കണമെന്നാണ് സോണിയാ ഗാന്ധി ഇ ഡി യോട് ആവശ്യപ്പെട്ടത്