ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ്. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പന്തീരടി പൂജയ്‌ക്ക് ശേഷമാണ് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയത്.
താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയ ശേഷമാണ് മടങ്ങിയത്. ……