Entertainment

സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം ജൂലൈ 23 മുതൽ 27 വരെ.

Published

on

കെ.പി.ഏ.സി ലളിത നഗറിൽ (ഓട്ടുപാറ താളം തിയേറ്റർ) ജൂലൈ 23ന് ചലച്ചിത്രോൽസവം ആരംഭിയ്ക്കും. ഹ്രസ്വചിത്രങ്ങളുടെയും,ഡോക്യുമെൻ്ററി ചിത്രങ്ങളുടേയും പ്രദർശനം ഉണ്ടായിരിക്കും. ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് ഹ്രസ്വചിത്രങ്ങളും, ഡോക്യുമെൻ്ററി ചിത്രങ്ങളും പ്രദർശിപ്പിക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version