Malayalam news

എസ്പിജി തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു…

Published

on

സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ (61) ഡൽഹിയിൽ അന്തരിച്ചു.
ഇന്ന് പുലർച്ചേയാണ് അന്ത്യം. 2016 മുതൽ എസ്പി ജി ഡയറക്ടറാണ്.പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ

Trending

Exit mobile version