ലൈബ്രറിയിൽ നടന്ന ആധാർ മേളയിൽ.5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻ്റ്, മൊബൈൽ ആധാർ ലിങ്കിങ്, ഇലക്ട്രോണിക് മസ്റ്ററിംഗ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും നൽകിയത്. ലൈബ്രറി പ്രസിഡണ്ട് വി.മുരളി, സെക്രട്ടറി ജി.സത്യൻ, തപാൽ ഉദ്യോഗസ്ഥരായ എ.എസ്.മ നിഷ്, വി. സൂരജ് , സി.കെ. സുരേഷ് കുമാർ ,ടി.ഉണ്ണികൃഷ്ണൻ, സുവർണ്ണ തുടങ്ങിയവർ നേതൃത്വം നൽകി. ലൈബ്രറിക്ക് പോസ്റ്റോഫിസ് സ്നേഹോപഹാരമായി പുസ്തകങ്ങൾ സമ്മാനിച്ചു.