Kerala

കലാമണ്ഡലം കലാകാരൻമാരുടെ നേതൃത്വത്തിൽ ശ്രീരാമ പട്ടാഭിഷേകം കഥകളി അരങ്ങേറി.

Published

on

രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള കലാമണ്ഡലത്തിൽ, വ്യത്യസ്തയാർന്ന ഒരു പരിപാടിയ്ക്കാണ് കലാമണ്ഡലം സാക്ഷ്യം വഹിച്ചത്.കലാമണ്ഡലം കലാകാരൻമാരുടെ നേതൃത്വത്തിൽശ്രീരാമ പട്ടാഭിഷേകം കഥകളിയാണ് അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version