Malayalam news

പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി ഏരിയാ കമ്മറ്റി സ്വരൂപിച്ച ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ കാദർ ഏറ്റുവാങ്ങി.

Published

on

ഏരിയാ പ്രസിഡണ്ട് സി .രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി,ജില്ലാ സെക്രട്ടറി എംകെ ശശിധരൻ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മോഹൻദാസ്, ഏരിയാ സെക്രട്ടറി രവി കൊമ്പത്ത് , നൗഷാദ് വാകയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version