Malayalam news

സംസ്ഥാന സ്കൂൾ സബ് ജൂനിയർ ഗേൾസ് ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനികളെ ആദരിച്ചു.

Published

on

കൊല്ലം ജില്ലയിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്‌റ്റേഡിയത്തിൽ നടന്ന കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ ഗേൾസ് ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വേലൂർ ഗവൺമെൻ്റ് ആർ എസ് ആർ വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെ ആദരിച്ചു.
സെഫാനിയ ജോർജ്ജ്, കെ.പി ആര്യനന്ദ എന്നിവരേയാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.ഷോബി. എന്നിവർ ആദരവ് ചടങ്ങിന് നേതൃത്വം നൽകി . സ്‌കൂൾ പ്രധാന ധ്യാപകൻ എം.വി.രത്‌നകുമാർ സീനിയർ അസ്സിസ്റ്റന്റ് ജി. .സോണി . സ്‌കൂൾ പ്രിൻസിപ്പൽ ഒ.ജി.അനിൽകുമാർ ,ചൊവ്വന്നൂർ ബ്ളോക്ക്പഞ്ചായത്ത് ചെയർ പേഴ്‌സൺ . സപ്ന റഷീദ് ,പി ടി എ പ്രസിഡൻ്റ് സി.എഫ്. രാജു .വാർഡ് മെമ്പർ സി.ഡി.സൈമൺ ,എസ്.എം.സി. ചെയർ മാൻ. എം എം .രഘുനാഥൻ . കായികാധ്യാപകൻ ശ്രീജിഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version