Charamam

കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനായിരുന്ന നേതാവ് സ്റ്റീഫൻ മഞ്ഞില അന്തരിച്ചു

Published

on

56 വയസ്സായിരുന്നു. മുണ്ടത്തിക്കോട് മുൻ പഞ്ചായത്ത് പ്രസിഡൻറ്, സി എൻ.ബാലകൃഷ്ണൻ മിനിസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് അംഗം, മുളങ്കുന്നത്ത് കാവ് പഞ്ചായത്ത് യു .ഡി ക്ലാർക്ക് , എൻ.ജി.ഒ അസോസിയേഷൻ നേതാവ് എന്നീ നിലകളിൽ കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനായിരുന്ന നേതാവ് സ്റ്റീഫൻ മഞ്ഞില അന്തരിച്ചു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ജോയൽ മഞ്ഞിലയുടെ പിതാവാണ്. സംസ്ക്കാരം ഇന്ന് വൈകീട്ട് 4.30 ന് തിരുത്തിപറമ്പ് സെൻ്റ് ജോസഫ് പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version