Kerala

തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്

Published

on

തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്. രണ്ടു കോച്ചുകളുടെ ചില്ലുകൾ പൊട്ടി. ഇന്ന് രാവിലെ 9.25 ന് തിരുവനന്തപുരത്ത് നിന്നും കാസർകോട് പോകുകയായിരുന്നു ട്രെയിൻ . മാനസിക വിഭ്രാന്തി യുള്ള ആളാണ് കല്ലെറിഞ്ഞത് എന്നാണ് വിശദീകരണം. പ്രതി RPF കസ്റ്റഡിയിൽ.

Trending

Exit mobile version